ദീപാവലി ആഘോഷത്തിൽ തിളങ്ങി പ്രിയങ്കയും കുടുംബവും

02 November 2024

Sarika KP

ലണ്ടനിലെ വീട്ടിൽ ദീപാവലി ആഘോഷിച്ച് ഗായകൻ നിക് ജൊനാസും പ്രിയങ്ക ചോപ്രയും

ദീപാവലി ആഘോഷിച്ച്  താരദമ്പതികൾ

Pic Credit: Instagram

ദീപാവലി ആശംസകൾ നേർന്ന് പ്രിയങ്ക തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്

ദീപാവലി ആശംസകൾ

പേസ്റ്റൽ യെല്ലോ നിറത്തിലുള്ള ഫളോറൽ സാരിയിൽ സുന്ദരിയായിട്ടാണ് പ്രിയങ്ക എത്തിയത്

ഫളോറൽ സാരി

പ്രിയങ്കയുടെ സാരിക്ക് മാച്ച് ആകുന്ന കുർത്തയാണ് നിക്കും മാൾട്ടിയും ധരിച്ചത്.

നിക്കും മാൾട്ടിയും ധരിച്ചത്

കഴിഞ്ഞ ദിവസം ഇരുവരും സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ ആഘോഷവേളയിലെ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു

ലണ്ടനിലെ ഒരു റസ്റ്ററന്റിൽ വച്ചായിരുന്നു ദീപാവലി ആഘോഷം നടത്തിയത്.

ദീപാവലി ആഘോഷം

പരിപാടിക്കു ശേഷം നിക് ജൊനാസും പ്രിയങ്കയും മടങ്ങുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

നിക് ജൊനാസും പ്രിയങ്കയും

Next: റെഡ് സാരിയിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക; ചിത്രങ്ങൾ വൈറൽ