ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ഒരുങ്ങുകയാണ് ലോകം.
വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.
ഇനി ഫ്രാൻസിസ് മാർപ്പയുടെ പിൻഗാമി ആരാകുമെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. സാധ്യതയുള്ള ചിലരെ പരിചയപ്പെടാം.
വത്തിക്കാന്റെ ഏറ്റവും പരിചയസമ്പന്നരായ പുരോഹിതരിൽ ഒരാൾ. നിലവിൽ പോപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയാണ്.
വത്തിക്കാന്റെ സാമൂഹിക നീതി വൃന്തങ്ങളിൽ അറിയപ്പെടുന്ന പുരോഹിതനാണ് ഘാനയിലെ കർദ്ദിനാൾ പീറ്റർ ടർക്‌സൺ.
ഏഷ്യൻ പോപ്പ് ഫ്രാൻസിസ് എന്ന് വിളിക്കപ്പെടുന്ന ലൂയിസ് അൻ്റോണിയോ ടാഗ്ലെ സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ്.
എർഡോ അടുത്ത പോപ്പാകുകയാണെങ്കിൽ,അത് ഫ്രാൻസിസിന്റെ ലിബറൽ സമീപനത്തിൽ വലിയ മാറ്റം കൊണ്ടുവരും.
ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പുരോഹിതനും 2025 ലെ പാപ്പൽ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ്.