03 DEC 2024
JENISH THOMAS
നാളെ ഡിസംബർ നാലാം തീയതിയാണ് പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്
Pic Credit: TV9 Network
12 കോടി മുതൽ 300 രൂപ വരെയുള്ള പൂജാ ബമ്പർ ലോട്ടറി സമ്മാനഘടന പരിശോധിക്കാം
12 കോടി രൂപ (ഒരാൾക്ക് മാത്രം
ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം നമ്പരിന് സമാനമായി ലഭിച്ച മറ്റ് ശ്രേണിയിലെ ടിക്കറ്റുകൾ)
ഒരു കോടി രൂപ (അഞ്ച് പേർക്ക്)
പത്ത് ലക്ഷം രൂപ (പത്ത് പേർക്ക്)
നാലാം സമ്മാനം - മൂന്ന് ലക്ഷം രൂപ (അഞ്ച് പേർക്ക്)
രണ്ട് ലക്ഷം രൂപ (അഞ്ച് പേർക്ക്)
ആറാം സമ്മാനം - 5,000 രൂപ ഏഴാം സമ്മാനം - 1,000 രൂപ എട്ടാം സമ്മാനം - 5,00 രൂപ ഒമ്പതാം സമ്മാനം - 300 രൂപ
Next: പുതിയ വർക്ക്സ്പേസ് പരിചയപ്പെടുത്തി അമൃത സുരേഷ്