31 JANUARY 2025
NEETHU VIJAYAN
ചർമ്മത്തിനും ആരോഗ്യത്തിനും മികച്ച പഴമാണ് മാതളം. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Image Credit: Freepik
ചർമ്മത്തിലെ ചുളിവുകൾ, വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതള നാരങ്ങ നല്ലതാണ്.
അല്പം ബദാം ഓയിലും മാതളനാരങ്ങയുടെ നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിറ്റ് കഴിഞ്ഞ് കഴുകികളയാം.
ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങ നീരും കടലമാവും പാൽപാടയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കി മുഖത്തും കഴുത്തിലും ഇടാം.
15 മിനിറ്റ് കഴിഞ്ഞ് ചൂട് വെള്ളത്തിൽ കഴുകികളയാം. ഇത് ചർമ്മം വൃത്തിയാക്കി മുഖത്തിൻ്റെ നിറം വർധിപ്പിക്കും.
രണ്ട് സ്പൂൺ മാതള നാരങ്ങയുടെ നീരും അൽപം തെെരും പാക് അക്കി മുഖത്തും കഴുത്തിലുമായി പുരട്ടാവുന്നതാണ്.
Next: രോഗപ്രതിരോധശേഷി കൂട്ടാൻ ഇവ കഴിക്കാം