ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍

20 January 2025

TV9 Malayalam

ശ്രീലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തത്. 22 മത്സരത്തില്‍ നിന്ന് 15 ക്യാച്ചുകള്‍

മഹേല ജയവര്‍ധനെ

Pic Credit: PTI/Social Media

ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍ രണ്ടാമത്. 11 മത്സരത്തില്‍ നിന്ന് 12 ക്യാച്ചുകള്‍

റോസ് ടെയ്‌ലര്‍

ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ നിന്ന് 12 ക്യാച്ചുകള്‍

സൗരവ് ഗാംഗുലി

നാലാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. 15 മത്സരങ്ങളില്‍ നിന്ന് 12 ക്യാച്ചുകള്‍

ഡ്വെയ്ന്‍ ബ്രാവോ

ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജെ.പി. ഡുമിനി അഞ്ചാമത്. 10 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ക്യാച്ചുകള്‍

ജെ.പി. ഡുമിനി

ന്യൂസിലന്‍ഡ് മുന്‍ താരം ഡാനിയല്‍ വെട്ടോറിയാണ് ആറാമത്. 17 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ക്യാച്ചുകള്‍

ഡാനിയല്‍ വെട്ടോറി

പാകിസ്ഥാന്‍ മുന്‍ താരം ഷൊയബ് മാലിക് ഏഴാമത്. 20 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ക്യാച്ചുകള്‍

ഷൊയബ് മാലിക്

Next: ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍