26 January 2025
TV9 Malayalam
ശിഖര്‍ ധവാനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയത്. 10 മത്സരങ്ങളില്‍ നിന്ന് നേടിയത് 701 റണ്‍സ്
Pic Credit: PTI
മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരങ്ങളില്‍ രണ്ടാമത്. ഗാംഗുലി നേടിയത് 13 മത്സരങ്ങളില്‍ നിന്ന് 665 റണ്‍സ്
മൂന്നാം സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ്. നേടിയത് 19 മത്സരങ്ങളില്‍ നിന്ന് 627 റണ്‍സ്
വിരാട് കോഹ്ലി നാലാമതുണ്ട്. സമ്പാദ്യം 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ്
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അഞ്ചാം സ്ഥാനത്ത്. താരം നേടിയത് 10 മത്സരങ്ങളില്‍ നിന്ന് 481 റണ്‍സ്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ആറാമത്. സച്ചിന്‍ നേടിയത് 16 മത്സരങ്ങളില്‍ നിന്ന് 441 റണ്‍സ്
മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഏഴാമത്. സെവാഗ് നേടിയത് 10 മത്സരങ്ങളില്‍ നിന്ന് 389 റണ്‍സ്
Next: ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍