IPL 2024 : ഐപിഎല്ലിൽ ചേസിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ താരങ്ങൾ

മാർക്കസ് സ്റ്റോയിനിസ്-പുറത്താകാതെ 124 റൺസ് , 2024ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ

പോൾ വാൾത്താട്ടി- പുറത്താകാതെ 120 റൺസ്, 2011ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ

വീരേന്ദർ സേവാഗ് - 119 റൺസ്, 2011ൽ ഡെക്കാൻ ചാർജേഴ്സിനെതിരെ

സഞ്ജു സാംസൺ- 119 റൺസ്, 2021ൽ പഞ്ചാബ് കിങ്സിനെതിരെ

ഷെയ്ൻ വാട്സൺ - പുറത്താകാതെ 117 റൺസ്, 2018ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെin some text