Ind Vs Aus 5th Test: Day 2

സിഡ്‌നിയിലെ ഹീറോകള്‍

5 January 2025

TV9 Malayalam

TV9 Malayalam Logo
Ind Vs Aus 5th Test: Day 2

സിഡ്‌നി ടെസ്റ്റിലെ താരം. ആദ്യ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത് നാല് വിക്കറ്റ്. രണ്ടാമത്തേതില്‍ ആറു വിക്കറ്റുകള്‍. ആകെ വീഴ്ത്തിയത് 10 വിക്കറ്റുകള്‍

സ്‌കോട്ട് ബോളണ്ട്

Pic Credit: PTI

rishabh pant

രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ 98 പന്തില്‍ 40. രണ്ടാമത്തേതില്‍ 33 പന്തില്‍ 61

ഋഷഭ് പന്ത്

pat cummins

രണ്ട് ഇന്നിംഗ്‌സുകളിലുമായി വീഴ്ത്തിയത് അഞ്ച് വിക്കറ്റുകള്‍. ആദ്യത്തേതില്‍ രണ്ട് വിക്കറ്റുകള്‍. രണ്ടാമത്തേതില്‍ മൂന്ന് വിക്കറ്റുകള്‍

പാറ്റ് കമ്മിന്‍സ്

ഓരോ ഇന്നിംഗ്‌സിലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകെ സ്വന്തമാക്കിയത് ആറു വിക്കറ്റുകള്‍

പ്രസിദ്ധ് കൃഷ്ണ

ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ (105 പന്തില്‍ 57). രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി. പുറത്താകാതെ 34 പന്തില്‍ 39 റണ്‍സും നേടി

ബ്യൂ വെബ്‌സ്റ്റര്‍

ആദ്യ ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റും, രണ്ടാമത്തേതില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആകെ സ്വന്തമാക്കിയത് നാല് വിക്കറ്റ്

മുഹമ്മദ് സിറാജ്

ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല

മിച്ചല്‍ സ്റ്റാര്‍ക്ക്

Next: യശസ്വി ജയ്‌സ്വാളിന് ഓസ്‌ട്രേലിയയില്‍ വെടിക്കെട്ട് റെക്കോഡ്‌