18 December 2024
TV9 Malayalam
ഗാബ ടെസ്റ്റില്‍ തിളങ്ങിയവരില്‍ പ്രധാനി ട്രാവിസ് ഹെഡ്. ആദ്യ ഇന്നിങ്‌സില്‍ നേടിയത് 101 റണ്‍സ്
Pic Credit: PTI
ആദ്യ ഇന്നിംഗ്‌സില്‍ ജസ്പ്രീത് ബുംറ വീഴ്ത്തിയത് ആറു വിക്കറ്റ്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ്
സ്റ്റീവ് സ്മിത്തും തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി. 101 റണ്‍സ്
ആദ്യ ഇന്നിംഗ്‌സില്‍ കെഎല്‍ രാഹുല്‍ ഇന്ത്യയ്ക്കായി നേടിയത് 84 റണ്‍സ്
രവീന്ദ്ര ജഡേജയും പുറത്തെടുത്തത് മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ 77 റണ്‍സ്
ആദ്യ ഇന്നിംഗ്‌സില്‍ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയത് നാല് വിക്കറ്റ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. 22 റണ്‍സ്
ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ നേടിയത് അലക്‌സ് കാരി നേടിയത് 70 റണ്‍സ്
Next: ആര്‍ അശ്വിന്റെ ടെസ്റ്റ് കരിയര്‍ നേട്ടങ്ങള്‍