10 JUNE 2024
ഉയരമുള്ളതും ഇടതൂര്‍ന്നതുമായ പുല്ല് പാമ്പുകള്‍ക്ക് അഭയവും അതുപോലെ വേട്ടയാടാനുള്ള സ്ഥലവും നല്‍കുന്നു.
ഉയരമുള്ള പുല്ല്
ഗ്രൗണ്ട് കവര്‍ സസ്യങ്ങള്‍
ഇവി, ക്രീപ്പിങ് തൈം എന്നിവ പോലുള്ള പുല്ലുകള്‍ പാമ്പുകള്‍ക്ക് തണുത്തതും തണലുള്ളതുമായ താവളങ്ങള്‍ ഒരുക്കുന്നുണ്ട്. ഈ ചെടികള്‍ ഉള്ള നിങ്ങളുടെ പൂന്തോട്ടം പാമ്പുകളുടെ ഇഷ്ടകേന്ദ്രവുമാകും.
ബെറി ബുഷ്
ബെറി ബുഷുകളെല്ലാം പാമ്പുകളെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എലികളും ചെറിയ പക്ഷികളുമെല്ലാം ബെറിയുടെ പഴങ്ങള്‍ കഴിക്കാനെത്തും. ഇവയെ ആഹാരമാക്കാന്‍ പാമ്പുകള്‍ക്ക് സാധിക്കുകയും ചെയ്യും.
പൂക്കുന്നവ
പൂവിടുന്ന സസ്യങ്ങള്‍ പ്രാണികളെ ആകര്‍ഷിക്കുന്നു. ഈ പ്രാണികള്‍ തവളകളും എലികളും പോലുള്ള പ്രാണികളെ ഭക്ഷിക്കുന്ന ജീവികളെ ആകര്‍ഷിക്കുന്നു. അങ്ങനെ ഭക്ഷിക്കാന്‍ അവിടേക്ക് പാമ്പുകളുമെത്തുന്നു.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു അല്ലി വെുത്തുള്ളി കഴിക്കാന്‍ മറക്കല്ലേ