വെള്ളയോ പിങ്കോ? ഏത് ഡ്രാഗൺ ഫ്രൂട്ടാണ് കൂടുതൽ നല്ലത്. 

7 OCTOBER 2024

NEETHU VIJAYAN

ധാതുസമ്പത്തിൻ്റെ ഒരു വലി ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇവയിൽ പൊതുവെ ഗ്ലൈസെമിക് സൂചിക കുറവാണ്.

ഡ്രാഗൺ ഫ്രൂട്ട്

Pic Credit: Getty Images

 48-52 വരെ ഗ്ലൈസെമിക് സൂചിക മാത്രമേ ഇവയിലുള്ളൂ. ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.

ഗ്ലൈസെമിക് സൂചിക

ജലാംശം ധാരാളം അടങ്ങിയ ഇവയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

പോഷകങ്ങൾ

ചർമം കരുവാളിക്കുന്നത് തടയാനും തിളക്കമേകാനും തണ്ണിമത്തൻ - തേൻ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്.

പ്രമേഹ രോഗികൾ

2 തരം ഡ്രാ​ഗൺ ഫ്രൂട്ടാണുള്ളത്. അകത്ത് കാമ്പുള്ളതും മറ്റൊന്ന് പിങ്ക്/ചുവപ്പ് കാമ്പുള്ളതുമാണ്. ഇതിലേതാണ് കൂടുതൽ ആരോ​ഗ്യപ്രദമെന്ന് നോക്കാം.

രണ്ടുതരം

പിങ്ക് ഡ്രാഗൺ ഫ്രൂട്ടിന് വെള്ളയേക്കാൾ മധുരമുണ്ട്. 100 ഗ്രാം റെഡ് ഫ്രൂട്ടിൽ പഞ്ചസാരയുടെ അളവ് 11.5 ഗ്രാമാണ്, വെള്ളയിൽ 7.65 ഗ്രാം മാത്രമാണ്

പഞ്ചസാര

അതിനാൽ ശരീരഭാരം കുറയ്‌ക്കാനോ പ്രമേഹമുള്ളവരോ കഴിക്കുമ്പോൾ വെളുത്ത ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കുക.

വെളുത്ത ഡ്രാഗൺ ഫ്രൂട്ട്

പിങ്ക് ഡ്രാഗൺ ഫ്രൂട്ടിൽ ആന്തോസയാനിൻ, വിറ്റാമിൻ സി, കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് കൂടുതലാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും.

പിങ്ക് ഡ്രാഗൺ ഫ്രൂട്ട്

 വെള്ള ഡ്രാഗൺ ഫ്രൂട്ടിലും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ചുവപ്പിനേക്കാൾ കുറവാണ്

കുറവാണ്

Next: കഴിക്കാനും കുടിക്കാനും മാത്രമല്ല മുഖം തിളങ്ങാനും തണ്ണിമത്തൻ മതി.