30 JUNE  2024

TV9 MALAYALAM

ഉയർന്ന മൈലേജുള്ള, 6 ലക്ഷം രൂപയ്ക്ക് താഴെ വിലവരുന്ന 6 പെട്രോൾ കാറുകൾ

സ്വന്തമായി ഒരു കാറ് വാങ്ങുക എന്നത് പലരുടെയും ആഗ്രഹമാണ്. മാസങ്ങളോളം തിരഞ്ഞ് പറ്റിയ വാഹനം വാങ്ങുന്നവരുമുണ്ട്. അങ്ങനെയുള്ളവർക്കായി ഉയർന്ന മൈലേജുള്ള 6 ലക്ഷം രൂപയ്ക്ക് താഴെ വിലവരുന്ന 6 പെട്രോൾ കാറുകൾ പരിചയപ്പെടാം.

പെട്രോൾ കാറുകൾ തന്നെ പരിചയെപ്പെടുത്താൻ കാരണം ഡീസൽ വാഹങ്ങൾ ഏറെ വൈകാതെ രാജ്യത്ത് നിരോധിച്ചേക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.

ലിറ്ററിന് 23.39 കിലോമീറ്റർ മൈലേജാണ് ഈ കാറിന് കമ്പനി അവകാശപ്പെടുന്നത്. വില നാല് ലക്ഷം രൂപ മുതൽ.

മാരുതി സുസുകി ആൾട്ടോ കെ10

ഈ വാഹനത്തിന് 24.12 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. 4,26,500 രൂപ മുതലാണ് വാഹനത്തിൻ്റെ വില.

മാരുതി സുസുകി എസ്‌- പ്രെസ്സോ

രാജ്യത്തെ എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ ഏറെ ആരാധകരുള്ള വാഹനമാണിത്. 21.7 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 4,69,500 രൂപ മുതൽ വില ആരംഭിക്കും.

റെനോൾട്ട് ക്വിഡ്

മൈലേജിലെ രാജാവാണ് സെലേറിയോ. കമ്പനി പറയുന്നത് പ്രകാരം ലിറ്ററിന് 25.24 കിലോമീറ്റർ ആണ് കാറിൻ്റെ മൈലേജ്. 5,36,500 രൂപ മുതൽ വില ആരംഭിക്കും.

മാരുതി സുസുകി സെലേറിയോ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇത്. 24.35 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ഈ കാറിൻ്റെ വില 5,54,500 രൂപ മുതൽ ആരംഭിക്കും.

മാരുതി സുസുകി വാഗൺ- ആർ

19.01 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 5,64,900 രൂപ മുതൽ വില ആരംഭിക്കും.

ടാറ്റ ടിയാഗോ

വെറും വയറ്റിൽ ഇളം ചൂടിൽ നാരങ്ങാവെള്ളം കുടിച്ചുനോക്കൂ