20 July 2024

SHIJI MK

പ്രമേഹമുള്ളവര്‍ക്ക്  ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

പലതരത്തിലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരമാണ് നമ്മള്‍. അതില്‍ ഭൂരിഭാഗം ആളുകള്‍ക്കും പ്രമേഹവും ആയിരിക്കും. Photo by Jane Korsak on Unsplash

പ്രമേഹം

പ്രമേഹരോഗികള്‍ക്ക് ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന് അറിയാമോ? വിശദമായി നോക്കാം. Photo by Brooke Lark on Unsplash

ഭക്ഷണം

പ്രമേഹരോഗികള്‍ ഈ പഴങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. ഇല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യ മോശമാകും.

പഴങ്ങള്‍

മാമ്പഴത്തില്‍ ധാരാളം മധുരം അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കൂടുതലാണ്. പ്രമേഹരോഗികള്‍ ഈ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. Photo by Victoria David on Unsplash

മാമ്പഴം

മുന്തിരിയിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇതിന്റെയും ഗ്ലൈസെമിക് ഇന്‍ഡക്‌സും ഉയര്‍ന്നതായതിനാല്‍ ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. Photo by Nacho Domínguez Argenta on Unsplash

മുന്തിരി

വാഴപ്പഴത്തിന്റെയും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലയാതിനാല്‍ ഇവ കഴിക്കാതിരിക്കുന്നതും നല്ലതാണ്. Photo by Ioana Cristiana on Unsplash

വാഴപ്പഴം

പൈനാപ്പിളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയും പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതല്ല. 

പൈനാപ്പിള്‍

പഞ്ചസാരയുടെ അളവില്‍ ഒട്ടും പുറകിലല്ല ചെറിയും. ഇതും പ്രമേഹരോഗികള്‍ക്ക് ഒഴിവാക്കാവുന്നതാണ്. Photo by Nick Fewings on Unsplash

ചെറി

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പായി ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടതാണ്.

ശ്രദ്ധിക്കുക