ശ്രീനിയെ കണ്ടപ്പോൾ ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു

26 January 2025

Sarika KP

ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി.

പേളി മാണി

Pic Credit: Instagram

ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ് മക്കളായ നിലയ്ക്കും നിറ്റാരയ്ക്കുമൊപ്പം സന്തുഷ്ടയായ ജീവിക്കുന്ന താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ്

ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം

ആരാധകരുടെ ചോദ്യങ്ങള്‍

അന്യമതത്തിലുള്ള ആളുമായി വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചത് എങ്ങനെയാണെന്നാണ് പേളിയോട് വന്ന ഒരു ചോദ്യം.

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചത്

'നിങ്ങള്‍ ഇതുവരെ ഇങ്ങേരെ കണ്ടിട്ടുണ്ടോ, എനിക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും ശ്രീനിയെ കണ്ടത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

അങ്ങനെയാണ് അവര്‍ വിവാഹത്തിന് സമ്മതിച്ചതെന്നാണ് പേളി പറയുന്നത്

വിവാഹത്തിന് സമ്മതിച്ചത്

Next: മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും