മഴക്കാലമല്ലേ  പിയർ പഴം  ഡയറ്റിൽ ഉൾപ്പെടുത്താം.. ​ഗുണങ്ങൾ ഏറെയുണ്ട്.

29 JULY 2024

NEETHU VIJAYAN

മൺസൂൺ കാലത്ത് സുലഭമായി ലഭിക്കുന്ന പിയർ പഴം നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ്.

പിയർ പഴം

Pic Credit: INSTAGRAM

വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ പിയർ പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

രോഗ പ്രതിരോധശേഷി

Pic Credit: FREEPIK

ഫൈബർ ധാരാളം അടങ്ങിയതിനാൽ ഇവ ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്. മലബന്ധം തടയാനും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

ദഹനം

Pic Credit: FREEPIK

പിയർ പഴത്തിൽ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് നിർജ്ജലീകരണം തടയുന്നു.

നിർജ്ജലീകരണം

Pic Credit: FREEPIK

ദിവസവും പിയർ പഴം കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം

Pic Credit: FREEPIK

ആൻറി- ഇൻറഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ കഴിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കുന്നു.

ശ്വാസകോശത്തിൻറെ ആരോഗ്യം

Pic Credit: FREEPIK

ചർമ്മത്തിൻറെ ആരോഗ്യത്തിനും വിറ്റാമിൻ സിയുടെ കലവറയായ പിയർ പഴം വളരെ നല്ലതാണ്.

ചർമ്മം

Pic Credit: FREEPIK

ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താം.   

വണ്ണം കുറയ്ക്കാൻ

Pic Credit: FREEPIK

Next: ചായ പ്രേമികളാണോ നിങ്ങൾ? ദിവസവും മസാല ചായ കുടിച്ച് നോക്കൂ ​ഗുണങ്ങൾ ഇങ്ങനെ