18 OCTOBER 2024
NEETHU VIJAYAN
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
Image Credit: Freepik
സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളുമുണ്ട്.
പീനട്ട് ബട്ടർ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടർ നല്ലതാണ്. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.
ഫൈബർ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകൾ കുറയ്ക്കുന്നു.
വിശപ്പ് കുറയ്ക്കുന്നതിൽ പീനട്ട് ബട്ടർ ഒരു വലിയ പങ്ക് വഹിക്കുന്നു. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും.
Next: സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ.