സെറ്റ് സാരിയിൽ തിളങ്ങി പാര്‍വ്വതി; ചിത്രങ്ങൾ 

26 August 2024

Sarika KP

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരധകരുള്ള പ്രിയം താരമാണ് പാർവ്വതി തിരുവോത്ത്

നടി പാർവ്വതി തിരുവോത്ത്

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാം വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവം

ഇപ്പോഴിതാ സെറ്റ് സാരിയിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

വൈറലായി ചിത്രങ്ങൾ

ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച 'ഉള്ളൊഴുക്ക്' എന്ന സിനിമയാണ് താരത്തിന്റെ മലയാളത്തിലെ ഒടുവിൽ റിലീസ് ചെയ്ത് ചിത്രം

ഉള്ളൊഴുക്ക്

വിക്രം മുഖ്യകഥാപാത്രമായി എത്തിയ തങ്കലാൻ ആണ് താരത്തിന്റെ തമിഴിലെ ഒടുവിലത്തെ ചിത്രം

തങ്കലാൻ 

അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം.

കൃത്യമായ നിലപാട്

കഴിഞ്ഞ ദിവസങ്ങളിലും താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരുന്നു.

ഫോട്ടോഷൂട്ട് 

Next: കൃഷ്ണനെ നെഞ്ചോട് ചേർത്ത് അനുശ്രീ; ചിത്രങ്ങൾ