3 SEPTEMBER 2024
NEETHU VIJAYAN
പല കടകളിലും ഇന്ന് പേപ്പർ കപ്പിലാണ് ചൂടുചായയും കാപ്പിയുമെല്ലാം നൽകുക.
Pic Credit: Gettyimages
പല സദ്യകൾക്കും പേപ്പർകപ്പുകൾക്കും പായസം പോലുള്ളവ വിളമ്പാൻ ഇത് ഉപയോഗിയ്ക്കാറുണ്ട്. വിലയും താരതമ്യേന കുറവാണ്.
എന്നാൽ പേപ്പർ കപ്പ് ആരോഗ്യത്തിന് നല്ലതല്ല. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
വയറുവേദന, വയറ്റിൽ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഇവയിലൂടെയുണ്ടാകുന്നു.
ശ്വാസകോശത്തിന് അലർജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മൽ, ശ്വാസംമുട്ടൽ എന്നിവയുണ്ടാക്കാം.
പല രീതിയിലും ഇത്തരം പേപ്പർ കപ്പുകളുടേയും പ്ലേറ്റിന്റെയും ഉപയോഗം നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്നു.
Next: പൊക്കവും ക്യാൻസറും തമ്മിൽ ബന്ധമോ?