അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

01 April 2025

Sarika KP

Pic Credit: Instagram

 മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി പത്മപ്രിയ. നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്ക് കണ്ട് കമന്റുമായി എത്തുന്നത്

ഗ്ലാമർ ചിത്രങ്ങൾ

 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് മിക്ക ആരാധകരും പറയുന്നത്.

45 വയസ്സ് പിന്നിട്ടിട്ടും 

പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിന് സനേഹം അറിയിച്ച് രംഗത്ത് എത്തിയിട്ടുള്ളത്.

പാർവതി തിരുവോത്ത്

കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

പുരസ്കാരങ്ങൾ

കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് താരം. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

തെക്കൻ തല്ലുകേസ്

നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ നിരവധി വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്.

വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്കേസ്

കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങളായിട്ടാണ് പദ്മപ്രിയ എത്തിയിട്ടുള്ളത്.  കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു താരം ബ്രേക്കെടുത്തത്

കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങൾ