ഇത് കലക്കും; ദീപാവലി ഓഫറുകളുമായി വൺ പ്ലസ്

22 October 2024

ABDUL BASITH

രാജ്യത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ആഘോഷങ്ങൾക്കൊപ്പം ദീപാവലി സമയത്ത് തകർപ്പൻ ഓഫറുകളും ലഭിക്കും.

ദീപാവലി

Image Courtesy - Getty Images

വിവിധ ഇ കൊമേഴ്സ് സൈറ്റുകളും വിവിധ കമ്പനികളുമൊക്കെ ഈ സമയത്ത് ഓഫറുകൾ നൽകാറുണ്ട്. സാധനങ്ങൾ വാങ്ങാൻ പറ്റിയ സമയമാണിത്.

ഓഫറുകൾ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് ഇക്കുറി ദീപാവലിയ്ക്ക് തകർപ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഫോണുകൾക്കും വാച്ചിനും ടാബിനും ഓഫറുണ്ട്.

വൺ പ്ലസ്

വൺ പ്ലസ് 12, നോർഡ് 4, നോർഡ് സിഇ 4, 12 ആർ തുടങ്ങിയ ഫോണുകൾക്കാണ് ഓഫർ. ഈ ഫോണുകൾക്ക് 10,000 രൂപ വരെ ഓഫറുണ്ട്.

ഫോണുകൾ

വൺ പ്ലസ് വാച്ച് 2ആർ സ്മാർട്ട് വാച്ചിനും വൺ പ്ലസ് പാഡ് ഗോ ടാബ്‌ലറ്റിനും ഓഫറുണ്ട്. ഇവയ്ക്ക് 5000 രൂപ വരെയാണ് ഓഫറുകൾ.

മറ്റ് ഓഫറുകൾ

വൺ പ്ലസ് എക്സ്പീരിയൻസ് സ്റ്റോർസ്, ഇ കൊമേഴ്സ് സ്ഥാപനമായ ആമസോൺ, ബ്രാൻഡ് വെബ്സൈറ്റ് എന്നിവകളിലൂടെയും ഓഫ്‌ലൈൻസ് സ്റ്റോറുകളിലൂടെയും ഓഫർ ലഭിക്കും.

എവിടെ ലഭിക്കും?

വൺ പ്ലസിൻ്റെ ഈ തകർപ്പൻ ഓഫർ അടുത്ത മാസമാണ് അവസാനിക്കുക. നവംബർ അഞ്ചിന് വൺ പ്ലസിൻ്റെ ദീപാവകു ഓഫർ അവസാനിക്കും.

എപ്പോൾ അവസാനിക്കും?

Next : ഐഫോൺ പ്ലസിന് തകർപ്പൻ വിലക്കുറവ്