14 July 2024

SHIJI MK

ഓണത്തിന് എന്ത് ധരിക്കണം എന്ന ടെന്‍ഷനിലാണോ?

ഓണം വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ മലയാളികള്‍ ഒരുക്കങ്ങള്‍ തുടങ്ങും. ഏത് വസ്ത്രം ധരിക്കണം എങ്ങനെ ഒരുങ്ങണം അങ്ങനെ പലവിധത്തിലുള്ള സംശയങ്ങളും കാണും.

ഓണം

ഒരുവിധം എല്ലാവരും ഓണത്തിന് വേണ്ടി സെലക്ട് ചെയ്യുന്നത് സാരിയായിരിക്കും. വെറും സാരിയല്ല പല ഡിസൈനുകളിലുള്ള സാരികള്‍. Photo by Ananthu Ganesh on Unsplash

സാരി

സാരി ഏത് പ്രായക്കാര്‍ക്കും ചേരും. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണം ആഘോഷങ്ങള്‍ക്ക് സാരിയില്‍ തന്നെ അണിഞ്ഞൊരുങ്ങൂ. Image TV9 Telugu

സൗന്ദര്യം

സാരി കഴിഞ്ഞാല്‍ സെറ്റും മുണ്ടുമാണ് പിന്നെ താരം. സാരി പോലെ തന്നെ ഏറ്റവും ആളുകള്‍ വാങ്ങിക്കുന്നതും ധരിക്കുന്നതും സെറ്റും മുണ്ടും തന്നെയാണ്. Social Media Image

സെറ്റും മുണ്ടും

ട്രെന്റ് പോവാതെ ഇന്നും പ്രായഭേദമന്യേ മലയാളികള്‍ പട്ടുപാവാട ധരിക്കാറുണ്ട്. ഈ ഓണത്തിന് പട്ടുപാവാടയിലും ഒരു പരീക്ഷണമാകാം. Image Social Media

പട്ടുപാവാട

പണ്ടെത്തപ്പോലെയൊന്നുമല്ല, ദാവണിയില്‍ എന്തെല്ലാം മോഡലുകളാണ് ഇറങ്ങുന്നത്. ഈ ഓണത്തിന് ദാവണിയില്‍ ഒരു പരീക്ഷണമായാലോ? Image Social Media

ദാവണി

ഡ്രസ് സെറ്റായി കഴിഞ്ഞാല്‍ പിന്നെ ആഭരണം വേണം. നിങ്ങളുടെ വസ്ത്രത്തിലേക്ക് ചേരുന്ന ആന്റിക് ആഭരണങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. Photo by Sabesh Photography on Unsplash

ആഭരണങ്ങള്‍

പഴഞ്ചന്‍ സ്റ്റൈലൊന്നും വേണ്ട, സ്ലീവ്‌ലെസ് ബ്ലൗസുകളാണ് ഇപ്പോള്‍ എല്ലാവരുടെയും ചോയിസ്. അതില്‍ തന്നെ ഈ ഓണത്തിന് ചെത്താം. Photo by Sabesh Photography on Unsplash

ബ്ലൗസ്