ഓണ സദ്യയിലെ പ്രധാനി...  പച്ചടികൾ പലതരം.

26 AUGUST 2024

NEETHU VIJAYAN

ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം എല്ലാവർക്കും മനസിലേക്ക് ഓടിയെത്തുന്നത് തിരുവോണ ദിനത്തിലെ സദ്യ തന്നെയാണ്.

ഓണസദ്യ

Pic Credit: INSTAGRAM

ഉപ്പേരി, ഓലൻ, പപ്പടം, പഴം പായസം തുടങ്ങി നിരവധി വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ.

വിഭവങ്ങൾ

പണ്ട് 26 അധികം വിഭവങ്ങളായിരുന്നു സദ്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 12 തരം വിഭവങ്ങളിൽ സദ്യ ഒതുങ്ങി.

26 വിഭവം

സദ്യയിലെ പ്രധാനിയും അതുപോലെ ആദ്യം വിളമ്പുന്നതും പച്ചടിയാണ്. പല തരത്തിലുള്ള പച്ചടികൾ സദ്യയിൽ തയാറാക്കാറുണ്ട്.

പച്ചടി

ബീറ്റ്റൂട്ട്, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ, പൈനാപ്പിൾ തുടങ്ങി പലതരം പച്ചടികളും സദ്യയിൽ തയാറാക്കാറുണ്ട്.

പലതരം പച്ചടി

പൈനാപ്പിളിലുള്ള ബ്രേമിലിൻ എന്ന എൻസൈമുകൾ ദഹനത്തിന് സഹായിക്കുന്നു.

പൈനാപ്പിൾ പച്ചടി

ബീറ്റ്റൂട്ടിൽ ബീറ്റാസിയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

ബീറ്റ്റൂട്ട് പച്ചടി

മത്തങ്ങ വൈറ്റമിൻ സി, ഇ, ബീറ്റാകരോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. മത്തങ്ങയിൽ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്.

മത്തങ്ങ പച്ചടി

Next: കടയിൽ നിന്ന് വാങ്ങേണ്ട്... ശർക്കരവരട്ടി എളുപ്പത്തിൽ തയ്യാറാക്കാം