ഇത്തവണ ചിങ്ങമാസത്തിലെ നാലാം ഓണം ഇല്ല... കാരണം അറിയണ്ടേ

20 AUGUST 2024

NEETHU VIJAYAN

ഇത്തവണ നാലാം ഓണം ഇല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

നാലാം ഓണം

Pic Credit: INSTAGRAM

ഉത്രാട ദിനത്തിൽ ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിലെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെയാണ് ഓണദിനങ്ങൾ.

ഓണദിനങ്ങൾ

കലണ്ടറിൽ നാലാം ഓണത്തെ കാണുക കന്നി മാസത്തിലാണ്. ചിങ്ങത്തിലല്ലാതെ ഓണമോ എന്നത് മലയാളികൾക്ക് വിശ്വസിക്കാൻ കഴിയില്ല.

കാരണം ഇതാണ്

 ഇത്തവണ ചിങ്ങമാസത്തിൽ നാലാം ഓണം ഉണ്ടാകില്ല. അവിട്ടനാളിനു ശേഷം വരുന്ന ചതയം കന്നി മാസം ഒന്നാം തീയതിയാണ്.

കന്നി മാസം 

നാലാം ഓണം ആഘോഷിച്ചാലും ചിങ്ങത്തിലായിരിക്കില്ല എന്നതാണ് സത്യം. അത് അത് കന്നി മാസത്തിലായിരിക്കും

ആഘോഷം

അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയദിനത്തോടെ അവസാനിക്കുകയാണ് പതിവ്.

ചിങ്ങത്തിലെ അത്തം

എന്തുതന്നെയായാലും മലയാളികൾക്ക് ഓണം ആഘോഷം തന്നെയാണ്. ചിങ്ങത്തിലായാലും കന്നിയിലായാലും.

ഓണാഘോഷം

Next: ഒലീവ് ഓയിലിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ