പാരിസ് ഒളിമ്പിക്സിലേക്കെത്തിയ 4 പുതിയ കായിക ഇനങ്ങൾ

05 JULY 2024

JENISH THOMAS

ഒളിമ്പിക്സിന് ജൂലൈ 26-ാം തീയതി കൊടിയേറുകയാണ്.

പാരിസ് ഒളിമ്പിക്സ്

Pic Credit: Instagram/PTI/AFP

ഇത്തവണ 32 കായിക ഇനങ്ങളാണ് ഒളിമ്പിക്സിൽ ഉള്ളത്. അതിൽ നാല് പുതുതായി ചേർക്കപ്പെട്ടത്. അവ ഏതെല്ലാമാണെന്ന് പരിചയപ്പെടാം

32 കായിക ഇനങ്ങൾ

Pic Credit: Instagram/PTI/AFP

ബ്രേക്കിങ്, സ്കേറ്റ്ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈമ്പിങ്

4 പുതിയ ഇനങ്ങൾ

Pic Credit: Instagram/PTI/AFP

ബ്രേക്കിങ് ഒരു ഡാൻസ് മത്സരമാണെന്ന് പറയാം. ഡിജെ സംഗീതത്തിന് അനുസരിച്ചുള്ള ചുവടുകളാണ് ബ്രേക്കിങ് ഇനത്തിൽ കാഴ്ചവെക്കേണ്ടത്

ബ്രേക്കിങ്

Pic Credit: Instagram/PTI/AFP

അമേരിക്കൻ കായിക വിനോദമാണ് സ്കേറ്റ്ബോർഡ്

സ്കേറ്റ്ബോർഡ്

Pic Credit: Instagram/PTI/AFP

സർഫിങ് കടലിലെ തിരകളോടുള്ള പോരാട്ടമാണ്. സർഫിങ് ബോർഡിൽ എത്രമനോഹരമായി പ്രകടനം കാഴ്ചവെക്കുന്നതിലാണ് പ്രകടനം വിലയിരുത്തുക

സർഫിങ്

Pic Credit: Instagram/PTI/AFP

സ്പോർട്സ് ക്ലൈമ്പിങ് മറ്റൊരുി ആമേരിക്കൻ കായിക വിനോദമാണ്. കുത്തനെയുള്ള പ്രതലിത്തിൽ കയറുകയാണ് ഈ കായക ഇനിത്തലൂടെ ചെയ്യേണ്ടത്.

സ്പോർട്സ് ക്ലൈമ്പിങ്

Pic Credit: Instagram/PTI/AFP

Next: ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ