24 JUNE 2024
TV9 MALAYALAM
ഭക്ഷണം പാകം ചെയ്യാൻ പല വീടുകളിലും ഒലിവ് ഓയിൽ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ഇതിന് നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട്.
ഇതിലെ ആന്റി ഏയ്ജിംഗ്, മോയ്ചറൈസിംഗ് ഗുണങ്ങൾ ചർമ്മത്തെ മൃദുലമാക്കി മാറ്റാൻ സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോളിനെ ഒഴിവാക്കി ഹൃദയാരോഗ്യം വർധിപ്പിക്കാനുള്ള കഴിവും ഒലിവ് ഓയിലിനുണ്ട്.
ഹൃദയാഘാതവും പക്ഷാഘാതവും മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും ഒലിവ് ഓയിൽ വളരെ നല്ലതാണ്.
ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒലിവ് ഓയിൽ ക്യാൻസറിനെ പ്രതിരോധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
കൂടാതെ സ്താനാർബുദം, പ്രോസ്‌ട്രേറ്റ് കാൻസറുകളെ ചെറുക്കാൻ ഒലിവ് ഓയിലിന് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കാശ് കൊടുത്ത് വിഷം വാങ്ങേണ്ട കാര്യമില്ല. മരുന്നടിച്ച മാതളം കണ്ടെത്താൻ ഇതാ എളുപ്പ വഴി.