28 June 2024
TV9 MALAYALAM
ASWATHY BALACHANDRAN
മലിനീകരണം മുതൽ പോഷകാഹാരക്കുറവു വരെ മുടികൊഴിച്ചിലിന് പിന്നിലെ ഘടകങ്ങളാണ്.
വിത്തുകളും നട്സും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും.
സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയ മത്തങ്ങ വിത്തുകൾ മുടി കൊഴിച്ചിൽ കുറയ്ക്കും
ആൻ്റിഓക്‌സിഡൻ്റുകളുടെയും ഫാറ്റി ആസിഡുകളുടെയും വാൽനട്ടിൽ ധാരാളമുണ്ട്. ഇത് നിർജീവമായ മുടിയെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.
ബദാമിൽ ധാരാളമായി അടങ്ങിയ മഗ്നീഷ്യം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടയാനും സഹായിക്കും.
ചർമ്മം കണ്ടാൽ പ്രായം തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഏഴ് ഫലങ്ങൾ