28 JANUARY 2025
NEETHU VIJAYAN
വൈറ്റമിൻ സി, ആൻറി ഓക്സിഡൻറുകൾ, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയാൽ സമ്പന്നമാണ് ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ.
Image Credit: Freepik
പതിവായി ഈ പഴങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ?
ഈ പഴങ്ങളിൽ വൈറ്റാമിൻ സിയുള്ളതിനാൽ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് പ്രതിരോധശേഷി കൂട്ടുന്നു.
ഇവയിൽ ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് നിർജ്ജലീകരണം തടഞ്ഞ് ജലാംശം നിലനിർത്തുന്നു.
ഈ പഴങ്ങളിൽ കലോറി കുറവായതിനാൽ ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
വൈറ്റാമിൻ സി അടങ്ങിയ ഇവ ഇരുമ്പിൻറെ ആഗിരണം വർദ്ധിപ്പിക്കാനും വിളർച്ച കുറയ്ക്കാനും ഗുണം ചെയ്യും.
Next: ഒലീവ് ഓയിലായാലും അമിതമായാൽ പണി ഉറപ്പാണ്