സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്

16 JANUARY 2024

JENISH Thomas

ഇന്ന് ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മോഷ്ടാവ് കത്തികൊണ്ട് കുത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചു

Pic Credit: Instagram/PTI

ഇന്ന പുലർച്ചെ നടന്ന സംഭവത്തിൽ ബോളിവുഡ് താരത്തെ ആറ് തവണയാണ് മോഷ്ടാവ് കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റബോളിവുജ് നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ആറ് തവണയാണ് മോഷ്ടാവ് കുത്തി പരിക്കേൽപ്പിച്ചത്

ഇത്തരത്തിൽ മോഷണം നേരിടേണ്ടി വന്ന മറ്റ് താരങ്ങളുടെ പട്ടിക പരിശോധിക്കാം

മോഷണം നേരിടേണ്ടി വന്ന താരങ്ങൾ

പൂനം ധില്ലണിൻ്റെ വീട്ടിൽ ഒരാഴ്ചയ്ക്ക് മുമ്പാണ് മോഷണം നടക്കുന്നത്. ഒരു ഡയമണ്ട് നെക്ലേസും 35,000 രൂപയും, യു.എസ് ഡോളറുമാണ് നടി നഷ്ടമായത്. 

പൂനം ധില്ലൺ

2022ൽ നടന്ന മോഷണത്തിൽ നടി സോനം കപൂറിൻ്റെ വീട്ടിൽ നിന്നും 2.42 കോടി രൂപയാണ് മോഷണം പോയക്.

സോനം കപൂർ

ശിൽപ ഷെട്ടിയുടെ വീട്ടിൽ നിന്നും ആഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയത്. പോലീസ് പിന്നീട് പ്രതികളെ പിടികൂടിയിരുന്ന

ശിൽപ ഷെട്ടി

2013ലാണ് അമിതാഭ് ബച്ചൻ്റെ വീട്ടിൽ നിന്നും മോശണം പോയത്. 25,000 രൂപയും ആഭരണങ്ങളുനാണ് കവർന്നത്

അമിതാഭ് ബച്ചൻ

Next: ഊഹപോഹങ്ങൾ പ്രചരിപ്പിക്കുത്