എന്താണ് ധ്രുവദീപ്തി അഥവാ  നോർത്തേൺ ലൈറ്റ് 

12 May 2024

TV9 MALAYALAM

പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അറിയപ്പെടുന്നത്

സൂര്യനിൽ നിന്ന് ചാർജ്ജ് ചെയ്യപ്പെട്ട കണികകൾ ഭൂമിയുടെ കാന്തികവലയത്തിൽ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് ഇതുണ്ടാകുന്നത്

ഉത്തരധ്രുവത്തിനടുത്ത് കാണപ്പെടുമ്പോൾ ഇവയെ അറോറ ബോറാലിസ് എന്നു വിളിക്കുന്നു

കഴിഞ്ഞ ദിവസം അപൂർവ്വമായി ഇന്ത്യയിലും ഈ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു

വെള്ളിയാഴ്ച രാത്രിയാണ് ചക്രവാളത്തിൽ ചുവപ്പുരാശി കലർന്നത്. നീല നിറവും കാണപ്പെട്ടു.

ഇന്ത്യയിലെ ബിരിയാണി വൈവിധ്യങ്ങൾ