12 August 2024
SHIJI MK
നമ്മുടെ ഇന്ത്യയില്‍ പലയിടത്തും പല ഭക്ഷണ സംസ്‌കാരമാണ്. ചിലയിടങ്ങളില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല.
Photo by TYRON PIPPIN on Unsplash
ഇന്ത്യയില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
Photo by Azmaan Baluch on Unsplash
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിതാനയില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല.
Photo by Kyle Mackie on Unsplash
ജൈന മതക്കാരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അവര്‍ സസ്യാഹാരം മാത്രമാണ് കഴിക്കുന്നത്.
Photo by Kyle Mackie on Unsplash
മഥുരയിലുള്ള എല്ലാ ഭക്ഷണശാലകളിലും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു.
Photo by Eiliv Aceron on Unsplash
ഋഷികേശ് ഹരിദ്വാര്‍ എന്നീ നഗരങ്ങളില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടെയും നോണ്‍ വെജ് ലഭിക്കില്ല.
Photo by Niko Nieminen on Unsplash
വാരണാസിയും നോണ്‍ വെജ് ഭക്ഷണങ്ങള്‍ ഒരിടത്തും വില്‍ക്കുന്നില്ല.
Photo by Kristóf Koródy on Unsplash
തമിഴ്‌നാട്ടിലെ മധുര, കുംഭകോണം, തിരുവണ്ണാമലെ, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും നോണ്‍ വെജ് ലഭിക്കില്ല.
Photo by GoodEats YQR on Unsplash
തക്കാളി എത്രനാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം