ഇനി ശേഖരവർമ്മ രാജാവിൻ്റെ വരവാണ്; നിവിൻ പോളി ചിത്രത്തിൻ്റെ പൂജ

27 August 2024

TV9 MALAYALAM

നിവിൻ പോളി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ തയ്യാറെടുക്കുന്നത്.

അണിയറയിലെ നിവിൻ പോളി ചിത്രങ്ങൾ

Pic Credit: Instagram

അതിൽ ഒരു ചിത്രമായി ശേഖരവർമ്മ രാജാവിൻ്റെ പൂജ കഴിഞ്ഞ ദിവസം നടന്നു

ശേഖരവർമ്മ രാജാവ്

Pic Credit: Instagram

ഇഷ്ക് സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇഷ്ക്കിൻ്റെ സംവിധായകൻ

Pic Credit: Instagram

നിവിൻ പോളിയുടെ തന്നെ നിർമാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്

നിർമാൻ നിവിൻ പോളി തന്നെ

Pic Credit: Instagram

നവാഗതനായ എസ് രഞ്ജിത്താണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

രഞ്ജിത്തിൻ്റെയാണ് കഥയും തിരക്കഥയും

Pic Credit: Instagram

Next: യാത്ര ചിത്രങ്ങളുമായി അഹാന കൃഷ്ണ