വീണ്ടും വില്ലനായി കോവിഡ്; അതിവേ ഗം പടരുന്നു

19 September 2024

TV9 Malayalam

യൂറോപ്പിൽ കോവിഡ് വകഭേദം എക്‌സ്ഇസി (XEC) പടരുന്നതായി റിപ്പോർട്ട്. KS.1.1, KP.3.3 എന്നീ ഒമൈക്രോൺ വകഭേദ​ങ്ങളുടെ ഒരു ഹൈബ്രിഡാണ് XEC വകഭേദം. 

പുതിയ വകഭേദം

Pic Credit:  Getty Images

കഴിഞ്ഞ ജൂണിൽ ജർമ്മനിയിലാണ് പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നാലെ യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഉത്ഭവം

27 രാജ്യങ്ങളിലായി 500-ലേറെ എക്‌സ്ഇസി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേസുകൾ 

സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സിനുകൾ വകഭേദത്തിന്റെ വ്യാപനം കുറയാൻ സഹായിക്കുന്നു.

വാക്സിനുകൾ

പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന.

ലക്ഷണങ്ങൾ 

Next: പൊക്കവും ക്യാൻസറും തമ്മിൽ ബന്ധമോ?