ആ ഫോട്ടോ മാത്രം സാമന്ത നീക്കം ചെയ്‌തില്ല

04 December 2024

Sarika KP

തെലുങ്ക് താരം നാഗചൈതന്യയുടെ വിവാഹം നടക്കാനിരിക്കെ നടിയും ആദ്യഭാര്യയുമായ സാമന്തയുടെ പിന്നാലെയാണ് നെറ്റിസണ്‍സ്.

സാമന്തയുടെ പിന്നാലെയാണ് നെറ്റിസണ്‍സ്

Pic Credit: Instagram

സാമന്തയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം മുൻപ് പങ്കുവച്ച ചിത്രത്തെ കുത്തിപൊക്കിയാണ് ചർച്ച

മുൻപ് പങ്കുവച്ച ചിത്രത്തെ കുത്തിപൊക്കി

നാഗചൈതന്യക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള വിവാഹചിത്രം ഇപ്പോഴും സാമന്തയുടെ ഇൻസ്റ്റാ​ഗ്രാമിലുണ്ട്.

വിവാഹചിത്രം

ഇതോടെ ഈ ചിത്രം നീക്കം ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. നിരവരി കമന്റും ചിത്രത്തിനു താഴെ വരുന്നുണ്ട്

ചിത്രം നീക്കം ചെയ്യണം

"എന്തുകൊണ്ടാണ് ഇത് ഇപ്പോൾ എൻ്റെ ഫീഡിൽ വരുന്നത്?" ഒരു ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇത് ഇപ്പോൾ എൻ്റെ ഫീഡിൽ വരുന്നത്?

 "ദയവായി ഇത് നീക്കം ചെയ്യുക സാം... നിങ്ങൾ ആഗ്രഹിക്കുന്നത് കൂടുതൽ നേടാനുള്ള സമയമാണിത്." മറ്റൊരാള്‍ എഴുതി.

 നേടാനുള്ള സമയമാണിത്

 2017 ഒക്ടോബര്‍ 6നായിരുന്നു ഇരുവരുടെയും വിവാഹം. 2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്

2017-ൽ  ഇരുവരുടെയും വിവാഹം

Next:41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി അമൃത സുരേഷ്