10 SEPTEMBER 2024
ASWATHY BALACHANDRAN
ക്യാരറ്റിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അമിതമായാൽ പ്രമേഹരോഗികൾക്ക് പ്രശ്നമായേക്കാം
Pic Credit: FREEPIK
ഇതിൽ നാരുകൾ ഉള്ളതിനാൽ ഗ്യാസ് പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കാം.
ക്യാരറ്റിൻ്റെ അമിതമായ ഉപഭോഗം കരോട്ടിനെമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ചർമ്മത്തിന്റെ മഞ്ഞനിറത്തിനു കാരണമാകും
കാരറ്റിനെ അമിതമായി ആശ്രയിക്കുന്നത് പോഷകങ്ങൾ കഴിക്കുന്നതിൽ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.
ശരിയായി കഴുകിയില്ലെങ്കിൽ അല്ലെങ്കിൽ ക്യാരറ്റിനു പുറത്ത് തളിച്ച കീടനാശിനി ഉള്ളിലെത്താം. ഓർഗാനിക് കാരറ്റ് തിരഞ്ഞെടുക്കുകയോ നന്നായി കഴുകുകയോ ചെയ്യുക.
Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ