19 June 2024
TV9 MALAYALAM
പല മരുന്നുകളിലും ഉപയോഗിക്കുന്ന ഭക്ഷണത്തിലെ സജീവ സാന്നിധ്യമാണ് മഞ്ഞൾ. എന്നാൽ ഇതിനും പാർശ്വഫലങ്ങൾ ഉണ്ട്.
മഞ്ഞൾ വലിയ അളവിൽ കഴിച്ചാൽ ചിലർക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം.
മഞ്ഞളിന് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്ന ഗുണങ്ങളുമുണ്ട്. അതിനാൽ ഇതിനായി മരുന്നുകഴിക്കുന്നവർ മഞ്ഞൾ അധികം ഉപയോഗിക്കരുത്.
രക്തസമ്മർദ്ദവും ഷുഗറും
അപൂർവമാണെങ്കിലും ചിലർക്ക് മഞ്ഞൾ കൊണ്ട് അലർജിയുണ്ടാകാം.
സൗന്ദര്യസംരക്ഷണത്തിൽ ഒഴിച്ചു നിർത്താൻ കഴിയാത്ത ഒന്നാണെങ്കിലും ചിലർ മുഖത്ത് മഞ്ഞൾ പുരട്ടിയാൽ കറുക്കും.