21 November 2024
Sarika KP
തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാര നാല്‍പ്പതിലും പതിനെട്ടിന്റെ ചെറുപ്പമാണ്
Pic Credit: Instagram
ഇതിന്റെ രഹസ്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം
സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന രീതികളെ കുറിച്ചാണ് താരം പറഞ്ഞത്.
ശരിയായ അളവില്‍ വ്യത്യസ്ത ഭക്ഷണങ്ങള്‍ രുചിയോടെ കഴിക്കണം.
വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടാണ് കഴിക്കേണ്ടത്.
സംതൃപ്തിയോടെ ആഹാരം കഴിക്കുന്നത് ആരോഗ്യമുണ്ടാകും.
ജങ്ക് ഫുഡിനോട് തനിക്കിപ്പോള്‍ താല്‍പര്യം തോന്നാറില്ലെന്നും താരം പറഞ്ഞു.
Next: ലാലിനെ ചേര്‍ത്തുപിടിച്ച് ഇച്ചാക്ക; ചിത്രം വൈറൽ