15 November 2024
Sarika KP
സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും
Pic Credit: Instagram
2022ലായിരുന്നു ഇരുവരുടെയും വിവാഹം.
ഇപ്പോൾ ഇരുവരും ഉയിർ, ഉലക് എന്നീ രണ്ട് ആൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.
നയൻതാരയും വിഘ്നേഷ് ശിവനും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പൊന്നോമനകളെ ചേർത്തുപിടിച്ച നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ശിശുദിന ആശംസ അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്.
മാതാപിതാക്കളെ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ എന്ന് കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
നവംബര്‍ 18ന് റിലീസ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരില്‍ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിവാഹം ഡോക്യുമെന്ററി റിലീസ് ആകും
Next: ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍