നെറുകയിൽ സിന്ദൂരമണിഞ്ഞ് സാരിയിൽ സുന്ദരിയായി നയൻതാര

11 October 2024

Sarika KP

തെന്നിന്ത്യൻ താര റാണി എന്നറിയപ്പെടുന്ന നയൻതാരയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‌

തെന്നിന്ത്യൻ താര റാണി

Pic Credit: Instagram

ചുവന്ന സാരിയിലുള്ള നയൻതാരയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചുവന്ന സാരി ലുക്ക്

ഗോൾഡൻ കസവോടുകൂടിയ ചുവപ്പു പട്ടുസാരിയിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്.

താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്

സാരിക്ക് യോജിച്ച വലിയ ജിമിക്കി കമ്മലും കൈകളിൽ ചുവപ്പും ​ഗോൾഡൻ നിറത്തിലുമുള്ള വളകൾ അണിഞ്ഞിട്ടുണ്ട്.

വലിയ ജിമിക്കി കമ്മൽ

മുടി നടുവിൽ നിന്നുവകഞ്ഞ് പുറകിൽ വട്ടത്തിൽ കെട്ടി മുല്ലപ്പു ചൂടിയിട്ടുണ്ട്

മുല്ലപ്പു ചൂടിയിട്ടുണ്ട്

നെറ്റിയിൽ ചുവപ്പ് വട്ടപ്പൊട്ടും നെറുകയിൽ സിന്ദൂരവും അണിഞ്ഞിരിക്കുന്നു.

നെറുകയിൽ സിന്ദൂരം

ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചുവപ്പിൽ താരം അതിസുന്ദരിയായിട്ടുണ്ട് എന്നാണ് പലരും പറയുന്നത്.

ചുവപ്പിൽ താരം അതിസുന്ദരിയായിട്ടുണ്ട് എന്നാണ് കമന്റ്

Next: തെലുങ്കിലും ഒന്നാമത് നയൻസ് തന്നെ