15 January 2025
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് പൊങ്കല്‍ ആശംസകളുമായി നയന്‍താര.
Pic Credit: Instagram
ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും മക്കളായ ഉയിരും ഉലഗിനൊപ്പമാണ് താരം പൊങ്കൽ ആഘോഷിച്ചത്.
ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാറില്‍ അതീവ സുന്ദരിയായാണ് നയന്‍താരയെയാണ് ചിത്രത്തിൽ കാണുന്നത്
വെള്ള മുണ്ടും ഷര്‍ട്ടുമാണ് വിഗ്നേഷിന്റെയും മക്കളുടെയും വേഷം.
പൊങ്കല്‍ ആഘോഷങ്ങളുടെ അലങ്കാരങ്ങളും ചിത്രത്തില്‍ കാണാം.
തന്നെയും കുടുംബത്തെയും സ്‌നേഹിക്കുന്ന തമിഴ് ജനതയോട് നയന്‍താര നന്ദിയും അറിയിച്ചിട്ടുണ്ട്.
രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
Next: മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?