nayanthara (2)

ഉയിരിനും ഉലകത്തിനും ജന്മദിനാശംസകൾ നേർന്ന് നയൻ‌താര

27 September 2024

Sarika KP

TV9 Malayalam Logo
nayanthara (3)

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയൻ‌താരയും വിഘ്നേഷും

താരദമ്പതികൾ

Pic Credit: Instagram

nayanthara (1)

ഇരുവർക്കും ഉയിർ ഉലഗ് എന്ന് പേരുള്ള ഇരട്ട ആൺകുട്ടികളാണുള്ളത്

ഉയിർ ഉലഗ്

nayanthara (4)

2022 സെപ്റ്റംബർ 26 നാണു നയൻ താര വിഘ്‌നേശ് ദമ്പതിമാർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത്.

2022 സെപ്റ്റംബർ 26

ഇപ്പോഴിതാ കുട്ടികൾക്ക് പിറന്നാൾ ആശംസ നേർന്ന് എത്തിയിരിക്കുകയാണ് താര​ദമ്പതികൾ

പിറന്നാൾ ആശംസ

ഗ്രീസില്‍ നിന്നും ഇരുവരും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ചിത്രങ്ങളാണ് നയന്‍സ് പങ്കുവെച്ചത്.

കുട്ടികള്‍ക്കൊപ്പം കളിക്കുന്ന..

മക്കളോടൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ‌ വിഘ്‌നേശ് ശിവനും കുട്ടികൾക്ക് പിറന്നാൾ ആശംസ നേർന്നത്

വിഘ്‌നേശ് ശിവൻ

എന്റെ അഴകന്‍സ് എന്ന് വിളിച്ചാണ് നയന്‍താരയുടെ ആശംസ അറിയിച്ച് രം​ഗത്ത് എത്തിയത്

എന്റെ അഴകന്‍സ്

ഉയിർ ഉലഗ് എന്ന് പേരിട്ടപ്പോൾ അവർ തന്റെ ജീവനും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവർ അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്‌നേശ് ശിവൻ കുറിച്ചു. 

ജീവനും ലോകവും

Next: യാത്രാ ചിത്രങ്ങളുമായി അഹാന കൃഷ്ണ