അംബാനി കല്യാണത്തിൽ  തിളങ്ങി  നയൻതാരയും വിഘ്നേഷും

13 JULY 2024

NEETHU VIJAYAN

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവാർത്തകളും ചടങ്ങിലേക്കെത്തിയ താരങ്ങളുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ആനന്ദ്-രാധിക  വിവാഹം

Pic Credit: INSTAGRAM

ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തിനായി മുംബൈയിൽ എത്തിച്ചേർന്നത്.  

വിശിഷ്ടാതിഥികൾ

Pic Credit: INSTAGRAM

അതിനിടെ വിവാഹചടങ്ങിനെത്തിയ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും ഫോട്ടോയും ഹിറ്റായിരിക്കുകയാണ്.

നയൻതാര-വിഘ്നേശ്

Pic Credit: INSTAGRAM

ഗോൾഡൻ കളർ ടിഷ്യൂ സാരിയിൽ അതിസുന്ദരിയായാണ് നയൻതാര വിവാഹത്തിനെത്തിയത്. അതിനിണങ്ങുന്ന ഷർട്ടും മുണ്ടുമായിരുന്നു വിഘ്നേശിൻ്റെ വേഷം.

ടിഷ്യൂ സാരിയിൽ

Pic Credit: INSTAGRAM

മനോഹരമായ സ്റ്റേറ്റ്‌മെന്റ് നെക്ലേസുകളാണ് ഇതിനോടൊപ്പം നയൻതാര ​ധരിച്ചിരുന്നത്.

സ്റ്റേറ്റ്‌മെന്റ് നെക്ലേസ്

Pic Credit: INSTAGRAM

നയൻതാരയുടെ നെറുകയിൽ ചുംബിക്കുന്ന വിഘ്നേഷിന്റെ ചിത്രമാണ് ആരാധകരുടെ ഇഷ്ടം കവർന്നത്.

ചുംബിക്കുന്ന ചിത്രം

Pic Credit: INSTAGRAM

നയൻതാരയാണ് ഭർത്താവ് വിഘ്‍നേശ് ശിവൻ്റെ ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്.

ചിത്രങ്ങൾ

Pic Credit: INSTAGRAM

തമിഴകത്തു നിന്നും നയൻതാരയേയും വിഘ്നേഷ് ശിവനെയും കൂടാതെ സൂര്യ- ജ്യോതിക ദമ്പതികളും വിവാഹാഘോഷത്തിൽ പങ്കെടുത്തിരുന്നു.

സൂര്യ- ജ്യോതിക

Pic Credit: INSTAGRAM

Next: മഴക്കാലമാണ്... കുട്ടികളിൽ രോ ഗം പടരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക