21 JULY 2024
NEETHU VIJAYAN
ഏല്ലാവർക്കും ഇഷ്ട്ടമുള്ള ഫലവർഗമാണ് മാങ്ങ. മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളും അറിയാതെ പോകരുത്.
Pic Credit: INSTAGRAM
മാമ്പഴം കഴിക്കുന്നത് എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നത്.
Pic Credit: FREEPIK
പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവയാൽ സമ്പന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.
Pic Credit: FREEPIK
വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.
Pic Credit: FREEPIK
മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഇരുമ്പിന്റെ അളവ് വിളർച്ച മാറ്റാൻ ഏറ്റവും നല്ല മാർഗമാണ്.
Pic Credit: FREEPIK
മാമ്പഴം കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. മാമ്പഴം കഴിക്കുന്നതിലൂടെ ചർമ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.
Pic Credit: FREEPIK
മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിൻ സി ലഭിക്കുകയും അത് കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
മാമ്പഴത്തിൽ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു.
Pic Credit: FREEPIK
Next: നിറം കണ്ട് വേണ്ടെന്ന് വയ്ക്കണ്ട..! ഈ പച്ചകറികളുടെ അത്ഭുത ഗുണങ്ങൾ അറിയാം