നാഗചൈതന്യ- ശോഭിത വിവാഹചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന

05 November 2024

Sarika KP

നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന് പിന്നാലെ ചിത്രങ്ങൾ‌ പങ്കുവച്ച് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന

നാഗചൈതന്യ-ശോഭിത ധുലിപാല

Pic Credit: Instagram/X

ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്

വൈകാരികമായ കുറിപ്പ്

 ശോഭിതയെ കുടംബത്തിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് നാഗാർജുന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

നാഗാർജുന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

 നാഗചൈതന്യയെ അഭിനന്ദിച്ചും ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുമാണ് കുറിപ്പ്

 നാഗചൈതന്യയെ അഭിനന്ദിച്ച്

ശോഭിത ഇതിനകം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നുവെന്നും താരം കുറിച്ചു.

'വൈകാരികമായ നിമിഷം'

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രിയായിരുന്നു നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹം.

വിവാഹം

 സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് ശോഭിതയും പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായുരുന്നു നാഗചൈതന്യയും.

രാജകീയ പ്രൗഡിയോടെ

Next: ആ ഫോട്ടോ മാത്രം സാമന്ത നീക്കം ചെയ്‌തില്ല