മാനസിക സമ്മർദ്ദമുണ്ടോ? എങ്കിൽ മ്യൂസിക് തെറാപ്പി ഗുണം ചെയ്യും

03 August 2024

Abdul basith

എല്ലാ മനുഷ്യർക്കുമുണ്ടാവുന്നതാണ് മാനസിക സമ്മർദ്ദം. പലരും മാനസിക സമ്മർദ്ദം കുറയ്ക്കാൻ പല വഴികളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മ്യൂസിക് തെറാപ്പി.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം കുറയ്ക്കാൻ മ്യൂസിക് തെറാപ്പി വളരെ നല്ലതാണ്. മ്യൂസിക് തെറാപ്പി കൊണ്ട് പൊസിറ്റിവിറ്റി വർധിച്ച് സന്തോഷമുണ്ടാവുകയും സമ്മർദ്ദം കുറയുകയും ചെയ്യും.

'മ്യൂസിക് തെറാപ്പി

മ്യൂസിക് തെറാപ്പി എല്ലാ തരത്തിലുള്ളവർക്കും അനുയോജ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരുപോലെ ഫലപ്രദം.

ആർക്കൊക്കെ ഫലപ്രദം?

രണ്ട് വിഭാഗങ്ങളിലായാണ് മ്യൂസിക് തെറാപ്പി. പാട്ട് കേൾക്കലും പാട്ട് ഉണ്ടാക്കലും. ഇത് രണ്ടും മ്യൂസിക് തെറാപ്പിയിൽ വളരെ അത്യാവശ്യമാണ്.

വിഭാഗങ്ങൾ

മ്യൂസിക് തെറാപ്പി കൊണ്ട് സമ്മർദ്ദം കുറച്ച് മാനസികാശ്വാസം നൽകും. ഉത്കണ്ഠ കുറയ്ക്കുന്നതിനൊപ്പം സന്തോഷമായിരിക്കാനും ഇത് സഹായിക്കും.

ഗുണങ്ങൾ

ഓർമ്മക്കുറവുള്ളവർക്ക് മ്യൂസിക് തെറാപ്പി വളരെ ഫലപ്രദമാണ്. അൾസൈമേഴ്സ് അടക്കമുള്ള അസുഖങ്ങൾക്ക് മ്യൂസിക് തെറാപ്പി ഗുണം ചെയ്യുമെന്നാണ് പഠനം.

ഓർമ്മക്കുറവ്

ശാരീരികമായ പരിക്കുകൾ ഉള്ളവർക്കും മ്യൂസിക് തെറാപ്പി ഫലം ചെയ്യും. ഏകോപനം മെച്ചപ്പെടുത്താൻ മ്യൂസിക് തെറാപ്പി സഹായിക്കും.

പരിക്ക്