Music Therapy: പാട്ട് കേട്ടു രോ ഗം മാറ്റാം; മ്യൂസിക് തെറാപിയുടെ ഗുണങ്ങൾ

18 JUNE 2024

TV9 MALAYALAM

മനസിനെ സ്വാധീനിക്കാൻ മാത്രമല്ല രോ​ഗങ്ങളെ ഇല്ലാതാക്കാനുമുള്ള കഴിവ് സം​ഗീതത്തിനുണ്ട് 

രോ​ഗങ്ങളെ തുരത്താൻ

ഓരോ ശബ്ദവും പുറപ്പെടുവിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കമ്പനമാണ്. അത് കേൾക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന കമ്പനവും അതിന്റെ ഭാ​ഗമായി സംഭവിക്കുന്ന ഹോർമോൺ ഉദ്പാദനവും വ്യത്യസ്തം. ഇതാണ് ചികിത്സയുടെ പിന്നിലെ ശാസ്ത്രവും

കമ്പനം

മനസ്സിന്റെ ആരോ​ഗ്യം ചില ശരീരഭാ​ഗങ്ങളുടെ ഉത്തേജനം നൽകാൻ ഇതിനു കഴിയും

ഉത്തേജനം

മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് മറ്റ് പല ചികിത്സാ രീതികളും വിജയിച്ച ചരിത്രം വൈദ്യശാസ്ത്രത്തിന് പറയാനുമുണ്ട്.

മരുന്നുകള്‍ പരാജയപ്പെടുമ്പോൾ

പേശികളിലെ പിരിമുറുക്കം കുറയ്ക്കുന്നു. വലിഞ്ഞു മുറുകിയ പേശികൾ അയഞ്ഞു വരുന്നതോടെ പല ശാരീരിക പ്രശ്നങ്ങളും ഇല്ലാതാകും

പിരിമുറുക്കം കുറയ്ക്കും

രുചിയും മണവും കൂട്ടാൻ മാത്രമല്ല ജാതിക്കയ്ക്ക് വേറെയും ​ഗുണങ്ങളുണ്ട്!