14 JUNE  2024

TV9 MALAYALAM

Mud play benefits: ചെളിയിൽ കളിക്കാമോ.... ഇങ്ങനെയും ഗുണങ്ങൾ ഉണ്ട്

ചെളിയിൽ ഇറങ്ങിയാൽ അണുക്കൾ പ്രശ്നമുണ്ടാക്കും, രോ​ഗങ്ങൾ വരുമെന്ന പേടി ഇനി വേണ്ട

ഇത് സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വസ്തുവിനെ വൈകാാരികമായി സമീപിക്കാനും പഠിപ്പിക്കുന്നു

കുട്ടികൾ ചെളി ഉപയോഗിച്ച് കളിക്കുമ്പോൾ, അവർ അവരുടെ എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിക്കുന്നു. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

പ്രകൃതിയോടുള്ള അടുപ്പം കൂട്ടുന്നു.