ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്ത്യൻ താരങ്ങൾ

08 May 2024

TV9 MALAYALAM

250 ഇന്നിങ്സുകളിൽ നിന്നും 276 സിക്സറുകൾ പറത്തി

രോഹിത് ശർമ

Pic Credit: Instagram/PTI/AFP

240 ഇന്നിങ്സുകളിൽ നിന്നും 258 സിക്സറുകൾ പറത്തി

വിരാട് കോലി

227 ഇന്നിങ്സുകളിൽ നിന്നും 248 സിക്സറുകൾ പറത്തി

എം എസ് ധോണി

159 ഇന്നിങ്സുകളിൽ നിന്നും 205 സിക്സറുകൾ പറത്തി

സഞ്ജു സാംസൺ

200 ഇന്നിങ്സുകളിൽ നിന്നും 203 സിക്സറുകൾ പറത്തി

സുരേഷ് റെയ്മ

Next:  മുംബൈക്ക് ഇനി എങ്ങനെ പ്ലേഓഫിലെത്താം?