02 october 2024
Sarika KP
ക്രമം തെറ്റിയുള്ള ആർത്തവം ഇന്ന് നിരവധി സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണ്. ഇതിനു പിന്നിലെ ചില കാരണങ്ങൾ നോക്കാം
Pic Credit: gettyimages
ആർത്തവം ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് 'പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം' (പിസിഒഎസ്).
ആർത്തവം വൈകുന്നതിന് പിന്നിലുള്ള മറ്റൊരു കാരണമാണ് സമ്മർദ്ദം.
ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ സ്ത്രീ ഹോർമോണുകളാണ്. ഇതിന്റെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിനു കാരണമാകും
ശരീരഭാരത്തിലെ കാര്യമായ മാറ്റങ്ങൾ, ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പിരീഡ്സ വെെകുന്നതിനു കാരണമാകും.
ഹൈപ്പർതൈറോയിഡിസം ഹൈപ്പോതൈറോയിഡിസം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകും.
ഗർഭനിരോധന ഗുളികകൾ ഉപയാഗിക്കുന്നത് ക്രമരഹിതവുമായ ആർത്തവത്തിന് കാരണമാകും.
Next: അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടിയോ, വീട്ടിൽ തന്നെ ഇല്ലേ പ്രതിവിധി