ശരീരഭാരം കുറയ്ക്കാൻ രാവിലെ പതിവാക്കേണ്ട അഞ്ച് പാനീയങ്ങൾ

13 August 2024

Abdul basith

ശരീരഭാരം നിയന്ത്രിക്കേണ്ടത് നമ്മുടെ ആകെ ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ശരീരഭാരം വർധിക്കുന്നതുകൊണ്ട് പല പ്രശ്നങ്ങളുമുണ്ട്.

ശരീരഭാരം

ശരീരഭാരം നിയന്ത്രിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ നമ്മൾ പലവഴികളും പരീക്ഷിക്കാറുണ്ട്. അവർക്കായി ഇതാ രാവിലെ പതിവാക്കേണ്ട അഞ്ച് പാനീയങ്ങൾ

പ്രതിവിധി

നാരങ്ങാവെള്ളത്തിൽ തേനൊഴിച്ച് എന്നും രാവിലെ കുടിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മിതമായ ചൂടുവെള്ളത്തിലാണ് ഈ പാനീയം തയ്യാറാക്കേണ്ടത്.

തേനൊഴിച്ച നാരങ്ങാവെള്ളം

ഇഞ്ചിച്ചായയും രാവിലെ പതിവാക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ ഇത് കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായിക്കും.

ഇഞ്ചിച്ചായ

ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് കഴിക്കുന്നതും ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇത് മെറ്റാബൊളിസം വർധിപ്പിക്കും.

നെയ്യ്

ക്ലിനിക്കലിൽ തെളിയിക്കപ്പെട്ട, വ്യാപകമായി ആളുകൾ ഉപയോഗിക്കുന്ന ഒരു ഡ്രിങ്ക് ആണിത്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കുടിക്കുക.

ആപ്പിൾ സൈഡർ വിനാഗിരി

മുൻ താരങ്ങൾ

തേങ്ങാവെള്ളത്തിലെ ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ കലോറിയും മെറ്റാബൊളിസം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കുന്നതിൽ സഹായകമാവും.

തേങ്ങാവെള്ളം