ബോക്സ്ഓഫീസ് കീഴടക്കാൻ അണിയറയിൽ തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

20 MAY 2024

TV9 MALAYALAM

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ബാറോസ്. ഓണം റിലീസ് ബാറോസ് തിയറ്ററുകളിൽ എത്തും

ബാറോസ് 

Pic Credit: Mohanlal Facebook

പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്.

എമ്പുരാൻ

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് വൃഷഭ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിയെന്നാണ് റിപ്പോർട്ടുകൾ

വൃഷഭ

മോഹൻലാലിൻ്റെ കരിയറിലെ 360ആം ചിത്രമാണ് L360 (താൽക്കാലിക നാമം). തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിൽ ശോഭനയാണ് നായിക

L360

മോഹൻലാൽ ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് റമ്പാൻ. നടൻ ചെമ്പൻ വിനോദാണ് സിനിമയുടെ രചന നിർവഹിക്കുന്നത്

റമ്പാൻ

Next: ലാലേട്ടൻ 64ൽ അറിയാം ചില രഹസ്യങ്ങൾ